Friday, August 27, 2010

sathyam, dhaya, nanma..

സത്യം, ദയ, നന്മ, കാരുണ്യം..
കേള്‍ക്കാന്‍ നല്ല ഇമ്പമുള്ള കുറച്ചു  വാക്കുകള്‍ . ഒരു ബഹുമാനവും ഉണ്ട് എല്ലാര്ക്കും മനസ്സില്‍ ഇവയോട്.
മതങ്ങള്‍ മത്സരിക്കുന്നു ഇവ തങ്ങളുടെ മാത്രം കുത്തകയാക്കാന്‍! അവര്‍ മാത്രമല്ല രാഷ്ട്രീയക്കാര്‍, ലോകനേതാക്കള്‍, പ്രസ്ഥാനങ്ങള്‍
എന്നിട്ടും എന്തേ  വാക്കുകളുടെ അര്‍ഥങ്ങള്‍ പ്രവര്തികമാകുന്നില്ല ??
 വിദ്യാഭ്യാസം കൊണ്ട് എന്ത് പ്രയോജനം?? പുരാതന കാലം മുതല്‍ നന്മ തിന്മ തിരിച്ചറിയാന്‍ അല്ലെങ്ങില്‍ സത്യമെന്തെന്നെരിയാനുള്ള പരിശീലന കളരികലായിരുന്നു വിദ്യാഭ്യാസം. പക്ഷേ ഇത്രെയും കാലം കൊണ്ട് എന്തെങ്ങിലും ഒരു മാറ്റം മനുഷ്യ മനസ്സിന് വരുത്താന്‍ ഇതിനു കഴിഞ്ഞിട്ടുണ്ടോ?? തിരിച്ചരിവിന്റെയ് മൂല്യ ച്യുതി യുടെ കാര്യത്തില്‍ അധ്യാപകരും കുട്ടികളും ഒരുപോലെ ! തനിക്കു തന്റെ കാര്യം! പിന്നേ കുറേ പണം വേണം!അതിനു സൗകര്യം  പോലെ ചില വിട്ടുവീഴ്ചകള്‍ അവസാനം മൊത്തം വീഴ്ചകള്‍!
നമ്മളുടെ പോരായ്മകള്‍ മനസ്സിലാക്കി തിരുത്താന്‍  നമ്മള്‍ക് കഴിഞ്ഞെങ്ങില്‍!!!....

No comments:

Post a Comment